
This novel is set in the background of witchcraft, sorcery, and black magic. The story is about the fight between white magic and black magic and shows the success of good over evil.
ഗന്ധർവയാമം
മന്ത്രവാദത്തിന്റെയും ദുർമന്ത്രവാദത്തിന്റെയും കഥ പറയുന്നു. യക്ഷികളും പിശാചുക്കളും ദുർമന്ത്രവാദത്തിന്റെ കോട്ടയിലെത്തുന്പോൾ അതിനെ തകർക്കുന്ന ദൈവികത നിറഞ്ഞ സദ് മന്ത്രവാദത്തിന്റെ വിജയകഥ പറയുകയാണിവിടെ.
This is the story of the ghost of one "Dr. Robert" who gets resurrected from the tomb and ends up haunting the inhabitants of Pandavan Hills. We are introduced to the ghost when the author begins to investigate the murders of some beautiful women.
ഡെവിൾ
ഡോ. റോബർട്ടിന്റെ പ്രേതം ശവക്കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു സ്വൈരവിഹാരം നടത്തുന്നതിന്റെയും സുന്ദരികളായ യുവതികളുടെ മരണസംഖ്യ പെരുകുന്നതിന്റെയും കാരണം അന്വേഷിച്ചിറങ്ങുന്ന ഡിറ്റക്റ്റീവ് പുഷ്പരാജൻ , ഭീതി ജനിപ്പിക്കുന്ന സംഭവങ്ങളിലൂടെ അന്വേഷണം നടത്തുന്ന കഥ .
This is a realistic romance novel that narrates the love story of Ashwathy and Ravindran and tracks its development in the context of their life struggles.
അവളെ സ്നേഹിച്ച പഞ്ചമി ചന്ദ്രൻ
ഭാവാത്മകമായ ഒരു പ്രണയകഥ പറയുന്നതാണ് ഈ നോവൽ . അശ്വതിയുടെയും രവീന്ദ്രന്റെയും പ്രണയവും അവരുടെ ജീവിത സമസ്യകളെ അനുഭവമാക്കിത്തരികയുമാണ് ഈ നോവലിലൂടെ .
This is a detective novel that delves into the investigation of a premeditated double homicide of popular film actress Dalia and her lover Indrajit.
ദി ക്രിമിനൽസ്
ഒരാസൂത്രിത കൊലപാതകത്തിന്റെ സത്യാന്വേഷണം നടത്തുന്ന ഡിറ്റക്റ്റീവ് നോവൽ . പ്രശസ്ത സിനിമാതാരം ഡാലിയയുടെയും കാമുകൻ ഇന്ദ്രജിത്തിന്റേയും കൊലപാതകം അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് പുഷ്പരാജ് , വായനക്കാരിൽ ജിജ്ഞാസയും ഉദ്വേഗവും സൃഷ്ടിക്കുന്നു.
Wealthy and beautiful Nirmala Rajagopal is brutally raped and murdered. Her husband Advocate Rajagopal is believed to be the culprit and is arrested. What follows, however, is a series of murders.
അഡ്വക്കേറ്റ് അറസ്റ്റിൽ
സന്പന്നയും സുന്ദരിയുമായ നിർമല രാജഗോപാൽ ബലാത്സംഗം ചെയ്‌യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌യുന്നു . അതിന്റെ പുറകെ ഉണ്ടാകുന്നത് ഒരു കൊലപാതക പരന്പരതന്നെയാണ് . ആസൂത്രിതമായി നടക്കപ്പെട്ട ഈ കുറ്റകൃത്യങ്ങളുടെ സത്യാന്വേഷണം ആണ് ഡിറ്റക്റ്റീവ് പുഷ്പരാജ് നടത്തുന്നത്.